KOYILANDY DIARY.COM

The Perfect News Portal

മരുതേരി പിലാച്ചേരി എം.സി. അബ്ദുറഹിമാൻ (66) നിര്യാതനായി

.

പേരാമ്പ്രയിലെ പ്രമുഖ വ്യാപാരി മരുതേരി പിലാച്ചേരി എം.സി. അബ്ദുറഹിമാൻ (66) നിര്യാതനായി. പേരാമ്പ്രയിലെ മലബാർ മൊബൈൽസ് സ്ഥാപനത്തിന്റെ ഉടമയായിരുന്നു. വെള്ളിയാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പരേതനായ മടയിച്ചാലിൽ കുഞ്ഞമ്മദിന്റെയും കുഞ്ഞായിഷയുടെയും മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: റംഷീന, റാഷിദ്. മരുമക്കൾ: ദിൽഷ (പെരിന്തൽമണ്ണ), പരേതനായ കുഞ്ഞബ്ദുള്ള.
സഹോദരങ്ങൾ: ജമീല, പോക്കർ (മലബാർ ഹോണ്ട, പേരാമ്പ്ര – കൈതക്കൽ). 

Share news
error: Content is protected !!