Kerala News ജനങ്ങൾക്കുമേൽ യുഡിഎഫ് സർക്കാരിന്റെ ഇരുട്ടടി; സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം 2 hours ago koyilandydiary . സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. വൈകുന്നേരം 6 നും രാത്രി 12 നും ഇടയിലാണ് നിയന്ത്രണം ഉണ്ടാകുക. വൈദ്യുതി ലഭ്യതയിൽ രൂക്ഷമായ പ്രതിസന്ധിയുണ്ടെന്നാണ് കെഎസ്ഇബിയുടെ വാദം. Share news Post navigation Previous സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്Next ഇടയ്ക്കിടെ ഉണ്ടാകുന്ന ശരീരവേദന; അത് സന്ധി വേദനയാണോ പേശിവേദനയാണോ? എങ്ങനെ അറിയാം