തിക്കോടി കണിയാരിക്കൽ കമല അമ്മ (79) നിര്യാതയായി
പള്ളിക്കര: തിക്കോടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കണിയാരിക്കൽ കമല അമ്മ (79) നിര്യാതയായി. ഭർത്താവ്: കണിയാരിക്കൽ കുഞ്ഞിരാമൻ മാസ്റ്റർ (റിട്ട. അദ്ധ്യാപകൻ). മക്കൾ: പ്രദീപ് കണിയാരിക്കൽ (റിട്ട. അദ്ധ്യാപകൻ സിപിഐ. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അംഗം, യുവകലാസാഹിതി ജില്ലാ.ജോ. സിക്രട്ടറി), ഹരീഷ് കെ (സലാല), ഷാജി കെ (യു. കെ).
.

.
മരുമക്കൾ: ബിന്ദു എം, മണിയൂർ (അധ്യാപിക, GVHSS മേപ്പയ്യൂർ), ബിന്ദു കെ. എം (അയനിക്കാട്), വിദ്യ പി രാജ് പണിക്കോട്ടി (യു. കെ). സഹോദരങ്ങൾ: ലീല യു. വി (റിട്ട. ആരോഗ്യവകുപ്പ് ), പരേതയായ സരോജിനി അമ്മ. സംസ്കാരം: ബുധനാഴ്ച രാവിലെ 10 മണിക്ക്. സഞ്ചയനം: വെള്ളിയാഴ്ച വെള്ളിയാഴ്ച



