Calicut News വീണ്ടും ഷിഗെല്ല: പയ്യോളിയില്‍ 9 വയസുകാരന് രോഗം സ്ഥിരീകരിച്ചു 1 hour ago koyilandydiary . കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗബാധ. കോഴിക്കോട് പയ്യോളി തുറയൂർ പഞ്ചായത്തിലെ ഒൻപത് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ് എന്നാണ് വിവരം. Share news Post navigation Previous നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേൽക്കൂര തകർന്നു; ഒരാൾക്ക് പരിക്ക്Next തലശ്ശേരി കുണ്ടൂർമല എഞ്ചിനിയറിംഗ് കോളേജിൽ ഉത്തരക്കടലാസ് മോഷണം പോയി