Koyilandy News Obituary കൊയിലാണ്ടി ചെറിയമങ്ങാട് പടിഞ്ഞാറെ പുരയിൽ സജീവൻ (55) നിര്യാതനായി 1 hour ago koyilandydiary . കൊയിലാണ്ടി: ചെറിയമങ്ങാട് പടിഞ്ഞാറെ പുരയിൽ സജീവൻ (55) നിര്യാതനായി. ഭാര്യ: സിമി. പരേതരായ സുകുമാരൻ്റെയും വള്ളിയുടെയും മകനാണ്. മക്കൾ: സഞ്ജയ്, ഷാരോൺ. സഹോദരങ്ങൾ: ഉഷ, കസ്തൂരി, ഗൗരി, പ്രകാശൻ, പ്രദീപൻ, രാജൻ, പ്രസീത, സരിത, പ്രിയ. Share news Post navigation Previous UDF സർക്കാരിനേക്കാൾ ഭേദം LDF എന്ന് കൊയിലാണ്ടി നഗരസഭ UDF സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺNext ഇടത് സർക്കാർ പടിയിറങ്ങിയത് 8775 കോടി രൂപ ബാക്കിവെച്ച്; യു.ഡി.എഫിന്റെ കള്ളം പൊളിക്കുന്ന കൂടുതൽ രേഖകൾ പുറത്ത്