നടേരി തടോളി താഴ, തേയിപ്പുറത്ത് ഗോവിന്ദൻ നായർ (96) നിര്യാതനായി
കൊയിലാണ്ടി: നടേരി തടോളി താഴ, തേയിപ്പുറത്ത് ഗോവിന്ദൻ നായർ (96) നിര്യാതനായി. പരേതരായ അപ്പുക്കിടാവിന്റെയും ദേവി അമ്മയുടെയും മകനാണ്. ഭാര്യ :പരേതയായ കുട്ടി മാളു അമ്മ. മക്കൾ: പ്രസീദ. പരേതനായ മനോജ്. മരുമക്കൾ: ബാബു (പൂനൂർ), രജനി (കൊഴുക്കല്ലൂർ). സഹോദരങ്ങൾ: പരേതരായ കുഞ്ഞപ്പ നായർ, കുഞ്ഞിക്കണ്ണൻ നായർ, മാധവി അമ്മ; നാരായണൻ നായർ, പത്മനാഭൻ നായർ. സഞ്ചയനം: ശനിയാഴ്ച.



