കുറുവങ്ങാട് എരിയാറമ്പത്ത് സുകുമാരൻ (62) നിര്യാതനായി
.
കൊയിലാണ്ടി: കാരയാട് അരീച്ചാലിൽ താമസിക്കും കുറുവങ്ങാട് എരിയാറമ്പത്ത് സുകുമാരൻ (62) നിര്യാതനായി. സഞ്ചയനം: ശനിയാഴ്ച. അച്ഛൻ: പരേതനായ രാമൻ നായർ. അമ്മ: ദാക്ഷായണി അമ്മ. ഭാര്യ: സൗമിനി. മക്കൾ: ശ്രുതി (ഹവാക്കർ), അജയ് (എകെഎംഎച്ച്എസ്എസ് കോട്ടൂർ). മരുമക്കൾ: സുമിത്ത് (ചാലിയം), സ്‌നേഹ (വിയ്യൂര്). സഹോദരൻ: സുരേഷ് ഗായത്രി ഓട്ടോ ലിങ്ക്സ് (സിപിഐഎം കറുവങ്ങാട് വെസ്റ്റ് ബ്രാഞ്ച് അംഗം).




