KOYILANDY DIARY.COM

The Perfect News Portal

ചേലിയ പുളിയുള്ളതിൽ മീത്തൽ യശോദ (75) നിര്യാതയായി

.
കൊയിലാണ്ടി: ചേലിയ പരേതനായ കൊളക്കണ്ടി നാരായണന്റെ ഭാര്യ പുളിയുള്ളതിൽ മീത്തൽ യശോദ (75) നിര്യാതയായി. മകൻ: ബാലകൃഷ്ണൻ (റിട്ട. കേരള പോലീസ്). മരുമകൾ: ഷൈനി. സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ നാരായണൻ, രാഘവൻ. സംസ്കാരം ബുധനാഴ്ച്ച ഉച്ചക്ക്.
Share news
error: Content is protected !!