ഹാങ്‌ചൗ: ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ സെഞ്ച്വറി അടിച്ച് ഇന്ത്യ. വനിതകളുടെ കബഡി ഇനത്തിൽ സ്വർണം കരസ്ഥമാക്കിയതോടെയാണ് 100 മെഡലെന്ന ചരിത്രനേട്ടം ഇന്ത്യ കൈവരിച്ചത്. വനിത കബഡി ഫൈനലിൽ...
കൊയിലാണ്ടി നഗരസഭ കേരളോത്സവം 2023 കായിക മത്സരങ്ങളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു. രജിസ്ട്രേഷൻ ഓൺലൈനായും, നഗരസഭയിൽ നേരിട്ടെത്തി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. റജിസ്ട്രേഷന് വരുന്നവർ ഫോട്ടോ,...
വടകര: പുതുമോടിയണിഞ്ഞ് തീർഥാടകരെ വരവേൽക്കാനൊരുങ്ങി ലോകനാർകാവ്. സംസ്ഥാന സർക്കാർ തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 4.5 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ കെട്ടിടസമുച്ചയങ്ങൾ 15ന് വൈകിട്ട് നാലിന് മന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്തിൻറെ വികസനവഴിയിൽ പുതിയ അധ്യായം എഴുതിച്ചേർക്കാൻ ഗുജറാത്തിലെ മുന്ദ്രതീരത്തുനിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് ഷെൻഹുവ 15 കപ്പൽ പുറപ്പെട്ടു. ചൈനയിൽനിന്നുള്ള ക്രെയിനുകളുമായാണ് കപ്പൽ എത്തുന്നത്. വിഴിഞ്ഞം തുറമുഖത്തിൽ...
തിക്കോടി: കൂരൻ്റവിട പവിത്രൻ (56) നിര്യാതനായി. തിക്കോടി കൃഷി അസിസ്റ്റൻ്റ് ഡയറക്ടറുടെ ഓഫീസിൽ താൽക്കാലിക ഡ്രൈവറായിരുന്നു. ഭാര്യ: സുനിജ, മക്കൾ: ശ്രീരാഗ്, പാർത്ഥിവ്. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, രാജൻ,...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 7 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 7 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ഉണ്ണിമായ (24hr) 2.എല്ലുരോഗവിഭാഗം ഡോ. ഇർഫാൻ...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ കാലിത്തീറ്റ വിതരണം ആരംഭിച്ചു. നഗരസഭയുടെ 2023-24 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണം നഗരസഭാ ചെയർപേർസൺ സുധ...
കൊയിലാണ്ടി: വിയ്യൂർ മനയത്ത് സിന്ധു (46) നിര്യാതയായി. അച്ഛൻ: പരേതനായ ഗോപാലൻ നായർ. അമ്മ: കല്യാണി അമ്മ. ഭർത്താവ്: ദീപക് (ഖത്തർ). മക്കൾ: സ്വാതി ലക്ഷ്മി, കേശവ്....
കൊയിലാണ്ടി: കേളപ്പജിയിലെ സോഷ്യലിസ്റ്റിനെ ചരിത്രം വിസ്മരിക്കുന്നുവെന്ന് കെ. ലോഹ്യ പറഞ്ഞു. കൊയിലാണ്ടിയിൽ ജനതാദൾ എസ് സംഘടിപ്പിച്ച കേളപ്പജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. 1951...
