KOYILANDY DIARY.COM

The Perfect News Portal

ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 1,11,520 രൂപ

.

ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 1040 രൂപ വര്‍ധിച്ച് പവന് 1,11,520 രൂപയായി. ഗ്രാമിന് 130 രൂപ വർധിച്ച് 13,940 രൂപയായി. ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ സൈനിക നീക്കങ്ങള്‍ സ്വര്‍ണ വിലയെ സ്വാധീനിച്ചിരുന്നു. എണ്ണവില ഉയര്‍ന്നതോടെ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ ട്രെന്‍ഡിന് വിരുദ്ധമായാണ് ഇന്ന് വില കൂടിയത്.

Share news
error: Content is protected !!