KOYILANDY DIARY.COM

The Perfect News Portal

ഇ പി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസിൽ മലയാള മനോരമയ്ക്ക് തിരിച്ചടി. 1010000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. കണ്ണൂർ സബ്...

പേരാമ്പ്ര ചെറുവണ്ണൂർ പന്നിമുക്കിന് സമീപം തട്ടാൻ്റവിട ബിലീഷ് (47) നിര്യാതനായി. ചെറുവണ്ണൂർ മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ ജനറൽ സിക്രട്ടറിയായിരുന്നു. അച്ഛൻ:  പരേതനായ ബാലൻ. അമ്മ: ലീല....

ഉള്ളിയേരി: ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം മാർച്ച് 27, 28 തിയ്യതികളിൽ നടക്കും. ക്ഷേത്രം തന്ത്രി വേലായുധൻ കാരക്കട്ട് മീത്തൽ നേതൃത്വത്തിൽ ക്ഷേത്രം ശാന്തി...

മലപ്പുറം: സമുദ്ര ഉപരിതലത്തിൽ ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക്...

ദിവസേന കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഗുണങ്ങൾ നിരവധി. രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള കൂ​ണു​ക​ൾ​ക്ക് കാ​ൻ​സ​ർ, ട്യൂ​മ​ർ, കൊ​ള​സ്ട്രോ​ൾ, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള ക​ഴി​വു​ണ്ട്. ഹ​രി​ത​കം ഇ​ല്ലാ​ത്ത സ​സ്യ​മാ​യ...

ചണ്ഡിഗഢ്: പഞ്ചാബില്‍ വന്‍ വ്യാജമദ്യ ദുരന്തം നടന്നതായി റിപ്പോര്‍ട്ട്. സംഗ്രൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 21 പേര്‍ ഇതിനോടകം തന്നെ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 48...

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിന് പിന്നാലെ കേസിലെ മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടു വഴി നല്‍കിയ സംഭാവനയുടെ കണക്കുകള്‍ പുറത്തുവിട്ട് ആം...

കൊച്ചി: ഇന്ന് രാത്രി 8:30 മുതല്‍ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാമെന്ന് കെഎസ്ഇബി. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂര്‍ സമയം...

മനുഷ്യനെപോലെ ചിന്തിക്കും, പ്രവർത്തിക്കും. വരുന്നത് റോബോയുഗമോ? ഓരോ ദിവസവും സാങ്കേതിവിദ്യ ലോകത്ത് വളർന്നുകൊണ്ടിരിക്കുകയാണ്. അധികം വൈകാതെ മനുഷ്യരാശി റോബോയു​ഗത്തിലേക്ക് മാറുമെന്ന സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ...

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലേക്ക്‌ പുതിയ പെൺകടുവ. വയനാട്ടിൽനിന്നും പിടികൂടിയ പെൺകടുവയെ വനംവകുപ്പ് മൃഗശാലയ്ക്ക് കൈമാറി. മീനങ്ങാടി മയിലമ്പാടിയിൽ ഭീതിപടർത്തിയിരുന്ന കടുവയെ വനംവകുപ്പ് പിടികൂടിയിരുന്നു. ആരോഗ്യസ്ഥിതി മോശമായ കടുവയെ...

error: Content is protected !!