KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര ചെറുവണ്ണൂർ പന്നിമുക്കിന് സമീപം തട്ടാൻ്റവിട ബിലീഷ് (47)

പേരാമ്പ്ര ചെറുവണ്ണൂർ പന്നിമുക്കിന് സമീപം തട്ടാൻ്റവിട ബിലീഷ് (47) നിര്യാതനായി. ചെറുവണ്ണൂർ മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ ജനറൽ സിക്രട്ടറിയായിരുന്നു. അച്ഛൻ:  പരേതനായ ബാലൻ. അമ്മ: ലീല. ഭാര്യ: സിന്ധു. മകൻ: അദ്വിക് എസ്. ബിലീഷ്. സഹോദരി: ഷമീള. സംസ്ക്കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.