കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി എസ്എസ്-408 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് കിട്ടുക. പത്തുലക്ഷം രൂപയാണ്...
കൊച്ചി: അഭിമന്യു കൊലക്കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളുടെ ശരിപ്പകർപ്പിന്റെ ആധികാരികത പ്രതിഭാഗം 30ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. നഷ്ടപ്പെട്ട രേഖകളുടെ ശരിപ്പകർപ്പ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ...
ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആദ്യ വിജയം. വിരാട് കൊഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് റോയല്‍സ് വിജയം കൈവരിച്ചത്. കൊഹ്ലി 49 പന്തില്‍ 77 റണ്‍സ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പഞ്ചായത്തുകളിലെ ബില്‍ മാറാത്തത് സോഫ്‌റ്റ് വെയർ തകരാര്‍ മൂലമെന്നും മന്ത്രി പറഞ്ഞു
പെരിന്തല്‍മണ്ണ: ബാങ്ക് അക്കൗണ്ടുകള്‍ വില്‍പ്പന നടത്തിയ മൂന്നുപേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തു. ടെലഗ്രാംവഴി ട്രേഡിങ് നടത്തിയാല്‍ വന്‍തുക സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്....
രുചിക്കും മണത്തിനും മാത്രമല്ല ഏലയ്ക്ക. അതിലുപരി ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഏലയ്ക്ക. ശരീരത്തിലടിഞ്ഞു കൂടിയ കൊഴുപ്പ് നീക്കാന്‍ ഏലയ്ക്ക ഗുണം ചെയ്യുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. കൊഴുപ്പ് ശരീരത്തില്‍...
മലപ്പുറം കാളികാവിൽ രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തു. കാളികാവ് ഉദിരംപൊയിൽ രണ്ട്...
ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതി. വിശുദ്ധമാസമായ റംസാനിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തെ യുഎസ് ഒഴികെയുള്ള 14 രാജ്യങ്ങൾ അനുകൂലിച്ചു. ഇസ്രയേൽ സഖ്യകക്ഷിയായ അമേരിക്ക പ്രമേയത്തിൽ...
കൊയിലാണ്ടി: പൊയിൽക്കാവ് ചെറുവയൽ കുനി ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: ആശ, നിഷ, ലിൻസി. മരുമക്കൾ: ഉമേഷ്, ബൈജു, വിജേഷ്. സംസ്കാരം ചൊവ്വാഴ്ച.
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 26 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
