KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് ചെറുവയൽ കുനി ബാലകൃഷ്ണൻ (68)

കൊയിലാണ്ടി: പൊയിൽക്കാവ് ചെറുവയൽ കുനി ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: ആശ, നിഷ, ലിൻസി. മരുമക്കൾ: ഉമേഷ്, ബൈജു, വിജേഷ്. സംസ്കാരം ചൊവ്വാഴ്ച.