KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമില്ല; കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പഞ്ചായത്തുകളിലെ ബില്‍ മാറാത്തത് സോഫ്‌റ്റ് വെയർ തകരാര്‍ മൂലമെന്നും മന്ത്രി പറഞ്ഞു