Business News സ്വർണവില വീണ്ടും കൂടി; പവന് 1,10,960 രൂപ 52 minutes ago koyilandydiary . സ്വർണവില വീണ്ടും കൂടി. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില ഉണ്ടായിരുന്നത്. ഇന്നിതാ വില വീണ്ടും കൂടിയിരിക്കുകയാണ്. 1,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,960 രൂപയായി. Share news Post navigation Previous മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽNext ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി നേടാൻ അവസരം; 250 ഒഴിവുകൾ