KOYILANDY DIARY.COM

The Perfect News Portal

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലകുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലണ്ടറിന് 30.50 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാമിന്റെ ഒരു വാണിജ്യ സിലിണ്ടറിന് വില 1764.50 രൂപയായി....

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഇ ഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന കെജ്‍രിവാളിനെ ഇ ഡി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കും....

കോഴിക്കോട്: “കൈത്താങ്ങാവുക“എന്ന പദ്ധതിയുടെ ഭാഗമായി ബീച്ച് ഹോസ്പിറ്റലിലേക്ക് 2000 ഗ്ലൗസ് നൽകി മാതൃകയായി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ്...

പത്തനംതിട്ട: പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് തെങ്ങ് മറിച്ചിടുന്ന...

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂളിൻ്റെ 24-ാമത് വാർഷികാഘോഷം നാടക നടൻ സത്യൻ മുദ്ര ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.കെ.മുരളി അദ്ധ്യക്ഷത വഹിച്ചു. ഭാരതിയ...

കൊയിലാണ്ടി മേലൂർ വലിയവീട്ടിൽ മീനാക്ഷി അമ്മ (73) നിര്യാതയായി. പരേതരായ കേളപ്പൻ നായരുടേയും നാരായണിയമ്മയുടേയും മകളാണ്. സഹോദരങ്ങൾ: ദേവി, സുശീല, സരോജിനി, അംബുജാക്ഷി, പരേതരായ മാധവൻ നായർ,...

കൊയിലാണ്ടി: മന്ദമംഗലം സ്വാമിയാർകാവ് ക്ഷേത്രത്തില്‍ ഇഫ്താർ വിരുന്നൊരുക്കി. പ്രദേശത്തെ നിരവധിയാളുകൾ വിരുന്നില്‍ പങ്കെടുത്തു. കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിൽ പ്രധാനമായ വസൂരിമാല വരവ് പുറപ്പെടുന്നത് സ്വാമിയാര്‍കാവ് ക്ഷേത്രത്തില്‍...

കീഴരിയൂർ : പൂവൻകണ്ടി താഴ കുഞ്ഞാമി (80) നിര്യാതയായി. ഭർത്താവ് പരേതനായ പൂവൻകണ്ടി താഴ പോക്കർ. സഹോദരങ്ങൾ: ബീരാൻ, ആയിഷ, പരേതരായ അബ്ദുള്ള, മൊയ്തി, മറിയം.

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 01 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി മേൽപ്പാലത്തിനടിയിൽ മാലിന്യത്തിന് തീപിടിച്ച് ബൈക്ക് കത്തി നശിച്ചു. തീപട‍‍‍ര്‍ന്നത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.  സംഭവം അറിഞ്ഞ് കൊയിലാണ്ടി അഗ്നി രക്ഷാ സേന കുതിച്ചെത്തി പാലത്തിന് മുകളിൽ...

error: Content is protected !!