KOYILANDY DIARY.COM

The Perfect News Portal

അറബിക് അധ്യാപകരെ ആവശ്യമുണ്ട്

.
കൊയിലാണ്ടി: മേലടി ഉപജില്ലയിലെ എയ്ഡഡ് യു പി സ്കൂളിൽ റിട്ടയർമെൻ്റ് പോസ്റ്റിൽ സ്ഥിര നിയമനത്തിനായി യുപി വിഭാഗം അറബിക് അധ്യാപകനെ / അധ്യാപികയെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. 9446346186, 9446734180.
Share news
error: Content is protected !!