KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേലൂർ വലിയവീട്ടിൽ മീനാക്ഷി അമ്മ (73)

കൊയിലാണ്ടി മേലൂർ വലിയവീട്ടിൽ മീനാക്ഷി അമ്മ (73) നിര്യാതയായി. പരേതരായ കേളപ്പൻ നായരുടേയും നാരായണിയമ്മയുടേയും മകളാണ്.
സഹോദരങ്ങൾ: ദേവി, സുശീല, സരോജിനി, അംബുജാക്ഷി, പരേതരായ മാധവൻ നായർ, ഗോപാലൻ നായർ, ഗംഗാധരൻ നായർ, ജാനകി. സഞ്ചയനം വ്യാഴാഴ്ച.