KOYILANDY DIARY

The Perfect News Portal

കീഴരിയൂർ പൂവൻകണ്ടി താഴ കുഞ്ഞാമി (80) നിര്യാതയായി

കീഴരിയൂർ : പൂവൻകണ്ടി താഴ കുഞ്ഞാമി (80) നിര്യാതയായി. ഭർത്താവ് പരേതനായ പൂവൻകണ്ടി താഴ പോക്കർ. സഹോദരങ്ങൾ: ബീരാൻ, ആയിഷ, പരേതരായ അബ്ദുള്ള, മൊയ്തി, മറിയം.