കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ തിങ്കളാഴ്ചത്തെ ഒ.പി വിവരങ്ങൾ
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 01 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം.
താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ കൈയ്യിൽ കരുതണം, പദ്ധതിയിൽ റജിസ്റ്റർ ചെയ്യുന്നതിനായി ആധാർ കാർഡ് മൊബൈൽ നമ്പർ എന്നിവ ആദ്യ തവണയും പിന്നീട് ഇ ഹെൽത്ത് കാർഡ് മുഖേനയും ചികിത്സ തേടാവുന്നതാണ്.
- ഇന്ന് സേവനം ലഭിക്കുന്നവ
- ജനറൽ –
- സ്ത്രീരോഗം –
- മെഡിസിൻ –
- സർജറി –
- കുട്ടികൾ –
- ഇ എൻ ടി –
- ദന്ത രോഗം –
- സി.ടി. സ്കാൻ – (9 മണി മുതൽ 1 മണി വരെ)
Advertisements
- ഇന്ന് സേവനം ഇല്ലാത്ത വിഭാഗം
- കണ്ണ് –
- സ്കിൻ –
- അസ്ഥി രോഗം –
- USG രാവിലെ 7.30 മുതൽ ആരംഭിക്കും
- വിശദ വിവരങ്ങൾക്ക്: 0496 2630 142, 0496 2960 142