KOYILANDY DIARY

The Perfect News Portal

കണയങ്കോട് മൈത്രി റോഡിൽ കുഴിത്തളത്തിൽ പത്മിനി (75)

കൊയിലാണ്ടി: കണയങ്കോട് മൈത്രി റോഡിൽ കുഴിത്തളത്തിൽ പത്മിനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: രാജീവൻ (വില്ലേജ് ഓഫീസർ നെടുവ), രാജേഷ്, രഞ്ജിത്ത്, രജിത (TSO കണ്ണൂർ). മരുമക്കൾ: ശശിധരൻ, പ്രീതി, സജില, റീജ.