KOYILANDY DIARY

The Perfect News Portal

പയ്യോളി കീഴൂർ ചാത്തൂതാഴെ പടന്നയിൽ നാരായണി (75)

പയ്യോളി: കീഴൂർ പരേതനായ ചാത്തൂതാഴെ രാഘവൻ്റെ ഭാര്യ. പടന്നയിൽ നാരായണി (75) നിര്യാതയായി. മക്കൾ; ശ്രീനിവാസൻ (സിപിഐഎം ബ്രാഞ്ച് സെക്രട്ടറി). ശ്രീലേഖ, ശ്രീജയ, പരേതനായ ശ്രീജിത്ത്, മരുമക്കൾ:  ടി കരുണൻ, പ്രേംരാജ് (മുതുകാട്) , സുനിത.