KOYILANDY DIARY

The Perfect News Portal

നന്തി ഓടോത്താഴ ശ്രീനിലയത്തിൽ നളിനി (96)

നന്തി ബസാർ: നന്തി ഓടോത്താഴ ശ്രീനിലയത്തിൽ നളിനി (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: തങ്ക, ശ്രീനിവാസൻ, വത്സൻ, ശോഭ, പുഷ്പ്പ, പരേതയായ പ്രസന്ന,  മരുമക്കൾ: ഗംഗാധരൻ നന്തി, പരമേശരൻ (കൊയിലാണ്ടി), ബാബു കോഴിക്കോട്, വിമല, ഷീബ, പരേതനായ വേലായുധൻ. സഞ്ചയനം വെള്ളിയാഴ്ച.