KOYILANDY DIARY.COM

The Perfect News Portal

എം ടി ക്ക് നവതി ആശംസകൾ നേർന്ന് എം വി ഗോവിന്ദൻ

കോഴിക്കോട്: നവതി ആഘോഷിക്കുന്ന എംടിക്കു ആശംസകളുമായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എം ടി യുടെ വീട്ടിൽ എത്തി. സിപിഎ(എം) ജില്ലാ സെക്രെട്ടറി പി. മോഹനൻ, ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജർ പി. സുരേഷ്, ടിപി  കൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. എം ടിയെ പൊന്നാടയണിയിക്കുയും ഉപഹാരം നൽകുകയും ചെയ്തു.

Share news
error: Content is protected !!