KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വ്യാപാരി വ്യവസായി യൂണിറ്റ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് യൂത്ത് വിംഗ് നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിപാടി നഗരസഭ കൗൺസിലർ എ അസീസ് മാസ്റ്റർ ഉദ്ഘാടനംചെയ്തു. വ്യാപാരി വ്യവസായ ഏകോപന സമിതി യൂത്ത് വിങ്ങ് കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി സഹീർ ഗ്യാലക്സി, പി വി ആരിഫ്, നവാസ് ഹിനുസ്, കെ എം ഫൂട്ട്, ജംഷീർ, ഡ്രീംസ് രജിലേഷ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ഷൗക്കത്തലി കൊയിലാണ്ടി അധ്യക്ഷതവഹിച്ചു.