KOYILANDY DIARY

The Perfect News Portal

മൂരാട് ആറാം കണ്ടത്തിൽ മോഹനൻ (68)

മൂരാട് ആറാം കണ്ടത്തിൽ മോഹനൻ (68) നിര്യാതനായി (Rtd CRPF). അമ്മ: ജാനു.
ഭാര്യമാർ: സുധ, പരേതയായ പ്രമീള. മക്കൾ: രജീഷ്, രമ്യ. മരുമക്കൾ: മിഥുന പുറമേരി, മിഥുൻ  എറണാകുളം. സഹോദരങ്ങൾ: ചന്ദ്രൻ, അശോകൻ, ഇന്ദിര, വിശ്വനാഥൻ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് വടകര, ജയരാജൻ ഡെപ്യൂട്ടി റെയിഞ്ചർ ഓഫ് ഫോറസ്റ്റ് കോഴിക്കോട്.