KOYILANDY DIARY

The Perfect News Portal

നടേരി മരുതൂർ നിടുമ്പുറത്ത് മീത്തൽ മറിയം (72)

കൊയിലാണ്ടി: നടേരി മരുതൂർ നിടുമ്പുറത്ത് മീത്തൽ മറിയം (72) നിര്യാതയായി. മക്കൾ: മുസ്തഫ, അബൂബക്കർ, മുഹമ്മദലി. മരുമക്കൾ: റുഖിയ, ഷാജിന, സലീക്കത്ത്.