KOYILANDY DIARY

The Perfect News Portal

കാരയാട് പൂതേരിപ്പാറ മീത്തലെ മലയിൽ മാത (80) നിര്യാതയായി.

കാരയാട്: പൂതേരിപ്പാറ മീത്തലെ മലയിൽ മാത (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രാധ, എം.എം. ചന്ദ്രൻ (CPIM കാരയാട് ലോക്കൽ കമ്മറ്റി അംഗം) മരുമക്കൾ: ബാലൻ (കൊഴുക്കല്ലൂർ), ബിന്ദു (CPIM പൂതേരിപ്പാറ ബ്രാഞ്ച്). സഹോദരങ്ങൾ: നാരായണി, അമ്മാളു, കുഞ്ഞിരാമൻ, ജാനു, പരേതരായ കണാരൻ, നാരായണൻ.