KOYILANDY DIARY.COM

The Perfect News Portal

ചികിത്സാ സഹായ ഫണ്ട് കൈമാറി

ചികിത്സാ സഹായ ഫണ്ട് കൈമാറി. കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ശാദുലി കൊല്ലം ചികിത്സാ സഹായ ഫണ്ടും സജീഷ് മേലൂരിനുളള രണ്ടാംഘട്ട ചികിത്സാ സഹായവും കൈമാറി.
കൊയിലാണ്ടിക്കൂട്ടം ചാപ്റ്റർ ചെയർമാൻ അസീസ് മാസ്റ്റർ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു.  അലി അരങ്ങാടത്ത്, ബാലൻ അമ്പാടി, സത്യാനന്ദൻ മാടഞ്ചേരി, ഷഹീർ ഗാലക്സി, റിയാസ് അബൂബക്കർ, ഫാറൂഖ് കെ.കെ, സാദിഖ് സഹാറ, അൻസാർ കൊല്ലം, നിയാസ് കെ.കെ, നദീർ കാപ്പാട് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. സുകുമാസ്റ്റർ നന്ദി പറഞ്ഞു.
Share news
error: Content is protected !!