KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ആഗസ്റ്റ് 8 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം.

താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിക്കുന്നു. ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ കൈയ്യിൽ കരുതണം, പദ്ധതിയിൽ റജിസ്റ്റർ ചെയ്യുന്നതിനായി ആധാർ കാർഡ് മൊബൈൽ നമ്പർ എന്നിവ ആദ്യ തവണയും പിന്നീട് ഇ ഹെൽത്ത്‌ കാർഡ് മുഖേനയും ചികിത്സ തേടാവുന്നതാണ്.

  • ഇന്ന് സേവനം ലഭിക്കുന്നവ
  • ജനറൽ                     –  
  • ദന്ത രോഗം            –
  • മെഡിസിൻ          –  
  • ഇ.എൻ.ടി               –  
  • കുട്ടികൾ                 –
  • സി.ടി. സ്കാൻ         –  (9 മണി മുതൽ 1 മണി വരെ)
Advertisements
  • ഇന്ന് സേവനം ഇല്ലാത്ത വിഭാഗം
  • സ്‌കിൻ                    –   
  • സർജ്ജറി               –  
  • അസ്ഥി രോഗം   –  
  • കണ്ണ്                          – 
  • സ്ത്രീ രോഗം      – 
  • USG രാവിലെ 7.30 മുതൽ ആരംഭിക്കും
  • വിശദ വിവരങ്ങൾക്ക്:  0496 2630 142, 0495 2960 142