KOYILANDY DIARY

The Perfect News Portal

മണിയൂർ ഈശ്വരൻ കോമത്ത് കൂത്താളി, കരിമ്പിൻ ചാലിൽ എം എം. കുഞ്ഞിരാമൻ നായർ (79)  

കൊയിലാണ്ടി: മണിയൂർ ഈശ്വരൻ കോമത്ത് കൂത്താളി, കരിമ്പിൻ ചാലിൽ എം എം. കുഞ്ഞിരാമൻ നായർ (69) നിര്യാതനായി ഭാര്യ: ലീല. മക്കൾ: ലതിക, ജീജ, റാണി. മരുമക്കൾ: വിനോദൻ (എരവട്ടൂർ), ബിജേഷ് (കുറ്റ്യാടി) രജി (കാരയാട്). സഹോദരങ്ങൾ: കാർത്ത്യായനി, ശ്രീധരൻ, സരോജിനി, ലക്ഷ്മി, നാരായണൻ. സംസ്കാരം  തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൂത്താളിയിലെ വീട്ടുവളപ്പിൽ.