KOYILANDY DIARY

The Perfect News Portal

തൃക്കുറ്റിശ്ശേരി തുരുത്തമലയിൽ താഴെ മഠത്തിൽ ലക്ഷ്മി കുട്ടിയമ്മ (87)

കൂട്ടാലിട: തൃക്കുറ്റിശ്ശേരിയിലെ പരേതനായ തുരുത്തമലയിൽ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ താഴെ മഠത്തിൽ ലക്ഷ്മികുട്ടി അമ്മ (87) നിര്യാതയായി. മക്കൾ:  ഉണ്ണികൃഷ്ണൻ, ജിജി. മരുമക്കൾ : അശോകൻ (കോടേരിച്ചാൽ), തങ്കമണി.