KOYILANDY DIARY

The Perfect News Portal

വെങ്ങളം കുട്ടംപറമ്പത്ത് കദീശ കുട്ടി (69) നിര്യാതയായി

വെങ്ങളം: കുട്ടംപറമ്പത്ത് കദീശ കുട്ടി (69) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞായൻ
മക്കൾ: ലത്തീഫ്, സക്കീന, ഷരീഫ, മുനീർ, നൗഷാദ്, യൂസഫ്. മരുമക്കൾ: ഷാഹിദ, മുഹമ്മദ്, മമ്മത് കോയ, സുലൈഖ, റൈഹാനത്ത്, റിസ്വാന. സഹോദരങ്ങൾ: മൊയ്തീൻകോയ, അലി, യൂസഫ്, പരേതരായ പാത്തു, ആമിന, ഹനീഫ.