KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ വിളയാട്ടൂരിലെ കുഞ്ഞോത്ത് മീത്തൽ കണ്ണൻ (95)

മേപ്പയ്യൂർ വിളയാട്ടൂരിലെ കുഞ്ഞോത്ത് മീത്തൽ കണ്ണൻ (95) നിര്യാതനായി. ഭാര്യമാർ: പരേതരായ അമ്മാളൂ, ചോയിച്ചി. മക്കൾ: ചോയി, കമല. മരുമക്കൾ: ഭാർഗ്ഗവി, പരേതനായ നാരായണൻ (ഇരിങ്ങത്ത്) സഹോദരങ്ങൾ: അമ്മാളു, പരേതരായ ചെക്കോട്ടി, കണാരൻ, ചിരുത.
സംസ്ക്കാരം കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ.