KOYILANDY DIARY

The Perfect News Portal

നടേരി – മരുതൂർ, പാറക്കാട്ടിൽ കുഞ്ഞികൃഷ്ണൻ (66) നിര്യാതനായി

കൊയിലാണ്ടി: നടേരി – മരുതൂർ, പാറക്കാട്ടിൽ കുഞ്ഞികൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ദീപ, ദിവ്യ, ദിൽന. മരുമക്കൾ: ദിനേശൻ, ശബരീനാഥ്,  ശ്രീജിത്ത്. സഹോദരങ്ങൾ: രാഘവൻ നമ്പ്യാർ, ദേവകി, ജാനു, പരേതരായ കാർത്ത്യായനി, ശങ്കരൻ.