KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് കുന്ന് ഊരാളിക്കണ്ടിമീത്തൽ വിപിൻ ഭാസ്ക്കർ (33)

കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ട് കുന്ന് ഊരാളിക്കണ്ടിമീത്തൽ വിപിൻ ഭാസ്ക്കർ (33) നിര്യാതനായി. അച്ഛൻ: പരേതനായ ഭാസ്ക്കരൻ. അമ്മ: ഭാരതി. സഹോദരി: അശ്വനി.