KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പുതിയവളപ്പിൽ വേണുഗോപാൽ (83)

കൊയിലാണ്ടി: സഹകരണ ആശുപത്രിക്ക് സമീപം പുതിയവളപ്പിൽ വേണുഗോപാൽ (83) നിര്യാതനായി. (റിട്ട. മാനേജർ കെ.ഡി.സി ബാങ്ക്). ഭാര്യ: ജലജ, മക്കൾ: സഞ്ജീവ്, സ്വരൂപ്, മരുമകൾ: ആശ്രിത. ശവസംസ്കാരം: നാളെ ചൊവ്വാഴ്ച പകൽ 11 മണിക്ക് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ഭരതൻ, ശ്രീശൻ, സരസ പരേതരായ ശിവാനന്ദൻ, ജയൻ, ബാഹുലേയൻ, സരോജിനി.


Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents() #1 [internal function]: wfWAFStorageFile->saveConfig() #2 {main} thrown in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34