KOYILANDY DIARY

The Perfect News Portal

കാരയാട് തിരുവങ്ങായൂർ പള്ളിക്കാമ്പത്ത് മീത്തൽ നാരായണി അമ്മ (82)

കാരയാട്: തിരുവങ്ങായൂർ പള്ളിക്കാമ്പത്ത് മീത്തൽ നാരായണി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ചന്ദ്രൻ, ഉണ്ണി, മാധവൻ, റീന, പരേതനായ ഭാസ്ക്കരൻ. മരുമക്കൾ: രമ (പളളിക്കര), തങ്കമണി (കരുവണ്ണൂർ), നിഷ (വില്ല്യാപ്പള്ളി). പരേതരായ ഗംഗാധരൻ (പാലചുവട്), സഹോദരങ്ങൾ: പരേതരായ ചിരുതേയിക്കുട്ടി അമ്മ, കുഞ്ഞി മാധവി അമ്മ.