KOYILANDY DIARY

The Perfect News Portal

പന്തലായനി സൗഗന്ധികയിൽ കമലാക്ഷി അമ്മ (83 – അരിക്കുളം) നിര്യാതയായി

കൊയിലാണ്ടി: പന്തലായനി സൗഗന്ധികയിൽ കമലാക്ഷി അമ്മ (83 – അരിക്കുളം) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻനായർ. മകൾ: ഗിരിജ. മരുമകൻ: സുകുമാരൻ (റിട്ട. കസ്റ്റംസ് കമ്മീഷണർ). സഞ്ചയനം: ബുധനാഴ്ച.