KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് എളാട്ടേരി, കല്ലേരി ഹേമലത (51) നിര്യാതയായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി – കല്ലേരി ഹേമലത (51) നിര്യാതയായി. ഭർത്താവ്: പരേതനായ കോറോത്ത് ഗംഗാധരൻ. മക്കൾ: പ്രിയങ്ക, സൂരജ്. മരുമക്കൾ: ലുലു, അതുല്യ. ശവസംസ്ക്കാരം: വ്യാഴാഴ്ച കാലത്ത് 10,30 ന് വീട്ടുവളപ്പിൽ.