KOYILANDY DIARY

The Perfect News Portal

കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു..  കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും ശിഹാബ് തങ്ങൾ വനിത സഹായ സംഘവും സംയുക്തമായി നടത്തിയ ബലിപെരുന്നാൾ കിറ്റ് വിതരണം ഹംസ എൻ. വി  ഉദ്ഘാടനം ചെയ്തു.
ഉമ്മർ തിരൂർ, വി. വി. ബാബു ജോസഫ് തൃശൂർ, കെ. പി. സക്കീർ ഹുസൈൻ, അഹമ്മദ് കോയ കക്കോടി, ബുഷ്റ ജാബിർ, താഹിറ കുഞ്ഞഹമ്മദ്, കെ. പി. ഷറീന, അമീർ കക്കോടി എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി റീജ കക്കോടി സ്വാഗതവും എൻ. പി. ഷാഹിദ നന്ദിയും പറഞ്ഞു.
Advertisements