KOYILANDY DIARY

The Perfect News Portal

ഉള്ള്യേരി തെരുവത്ത് കടവ്, തെക്കെ എടാടത്ത് ബാലൻ നായർ (79)

ഉള്ള്യേരി: മുൻ ആരോഗ്യ പ്രവർത്തകൻ തെരുവത്ത് കടവ്. തെക്കേ എടാടത്ത് ബാലൻ നായർ (79) നിര്യാതനായി. ഭാര്യ: കമല. മക്കൾ: രജീഷ് കുമാർ (അസിസ്റ്റൻ്റ് കൃഷി ഓഫീസർ, കൊയിലാണ്ടി നഗരസഭ), ഷിജീഷ് അധ്യാപകൻ (മാനന്തവാടി), ജോഷില (അധ്യാപിക). മരുമക്കൾ: ധന്യ, അനുകല, വിജയൻ. സഞ്ചയനം: തിങ്കളാഴ്ച.