KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: പവന് 1,11,960 രൂപ

.

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 1,11,960 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം തന്നെ സ്വര്‍ണവിലയില്‍ പല തവണ മാറ്റം വന്ന ആഴ്ചയാണ് ഇത്.

Share news