Business News സ്വർണവിലയിൽ നേരിയ വർധന: പവന് 1,05,280 രൂപ 12 minutes ago koyilandydiary . സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് മാത്രം. പവന് 80 രൂപയുടെ വർധനവ് മാത്രമാണ് ഇന്ന് ഉണ്ടായത്. 1,05,280 രൂപയാണ് വിപണിവില. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. 13160 രൂപയാണ് വിപണിവില. Share news Post navigation Previous ഉച്ചാരണശുദ്ധിയില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ പരസ്യമായി നാക്ക് വടിപ്പിച്ചു; അധ്യാപകന് സസ്പെൻഷൻNext നിർമ്മിത ബുദ്ധി: ജീവനക്കാർക്ക് പരിശീലന ക്ലാസ് നൽകി