KOYILANDY DIARY

The Perfect News Portal

നടുവത്തുർ കൊളപ്പേരി ഗീത (56) നിര്യാതയായി

നടുവത്തുർ: കൊളപ്പേരി ഗീത (56) നിര്യാതയായി. അച്ഛൻ: പരേതനായ കടുങ്ങോൻ നായർ, അമ്മ: നാരായണി അമ്മ. ഭർത്താവ്: ബാലകൃഷ്‌ണൻ, മക്കൾ: സച്ചിൻ, ശ്രീനാഥ്‌. സഹോദരങ്ങൾ: ഡോ. ബാലകൃഷ്ണൻ (Rtd പ്രൊഫസർ NSS കോളേജ് മഞ്ചേരി), വാസുദേവൻ (സൈക്കോളജി കൗൺസിലർ), ഉണ്ണികൃഷ്ണൻ (പ്രൊഫസ്സർ വ്യാസ കോളേജ് തൃശൂർ), ലീല, രമണി, ശ്രീലത അദ്ധ്യാപിക (നരിക്കുനി സ്കൂൾ). ശവസംസ്കാരം ഇന്ന് രാത്രി 10 മണി വീട്ടുവളപ്പിൽ.