KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കൊളക്കാട് കടവത്ത് പറമ്പിൽ ഫസലുദ്ദീൻ (67)

ചേമഞ്ചേരി കൊളക്കാട് കടവത്ത് പറമ്പിൽ ഫസലുദ്ദീൻ (67)നിര്യാതനായി.
ഭാര്യ: സൈനബ. മക്കൾ: സലിം, ഫൈസൽ. മരുമക്കൾ: ഹസീന, രഹ്‌ന. ഖബറടക്കം വെളളിയാഴ്ച  രാവിലെ 10 മണിക്ക് പൂക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.