KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വലിയമങ്ങാട് ചാലിൽ പറമ്പിൽ പുത്തൻപുരയിൽ ഫാത്തിമ (84)

കൊയിലാണ്ടി: വലിയമങ്ങാട് ചാലിൽ പറമ്പിൽ പരേതനായ സിസി അബ്ദുവിന്റെ ഭാര്യ പുത്തൻപുരയിൽ ഫാത്തിമ (84) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, അലവി സി.പി.എ. സലാം (കൊയിലാണ്ടി സി എച്ച് സെന്റർ വളണ്ടിയർ, എസ്.വൈ.എസ് കൊയിലാണ്ടി മണ്ഡലം ട്രഷറർ, കൊയിലാണ്ടി റെയ്ഞ്ച് സെക്രട്ടറി), ഫൗസിയ, ലൈല, പരേതരായ മുഹമ്മദാലി, മുസമ്മിൽ. മരുമക്കൾ: ആമിന, ഷാഹിദ, സക്കീന, സാഹിറ, നിസാർ, അഷ്‌റഫ്‌.