KOYILANDY DIARY

The Perfect News Portal

CPI(M) കെ. റെയിൽ വിശദീകരണ പൊതുയോഗം

കൊയിലാണ്ടി: സിപിഐ(എം) വെങ്ങളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കാട്ടിലപ്പീടികയിൽ കെ റെയിൽ വിശദീകരണ യോഗം നടത്തി. സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷ് യോഗം ഉദ്ഘാടനം ചെയ്തു. എൻ പി അനീഷ് അധ്യക്ഷതവഹിച്ചു. ന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് സംസാരിച്ചു. കെ വി സുരേന്ദ്രൻ സ്വാഗതവും ടി വി ചന്ദ്രഹാസൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *