KOYILANDY DIARY

The Perfect News Portal

ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു. കോതമംഗലം 107-ാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. യോഗത്തിൽ ബൂത്ത് പ്രസിഡണ്ട് രാജൻ എള്ളു വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു.